LATEST ARTICLES

ജിയോയില്‍ 10 ജി .ബി വരെ അധിക ഡാറ്റ എങ്ങനെ സ്വന്തമാക്കാം

ഇന്ത്യയില്‍ ടെലികോം വിപ്ലവത്തിന്​ തുടക്കമിട്ട കമ്ബനിയാണ്​ റിലയന്‍സ്​ ജിയോ. സൗജന്യ ഡാറ്റ നല്‍കികൊണ്ട്​ വിപണി പിടിച്ച ജിയോ പിന്നീട്​ പതുക്കെ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കുകയായിരുനന്നു. നിലവില്‍ പുതുതായെത്തുന്ന പല മൊബൈല്‍ ഹാന്‍ഡ്​സെറ്റുകള്‍ക്കൊപ്പവും ജിയോ അധിക ഡാറ്റ നല്‍കുന്നുണ്ട്​. സാംസങ്​, ഷവോമി, മൈക്രോമാക്​സ്​, ഒപ്പോ, വിവോ തുടങ്ങിയ മോഡലുകള്‍ക്കൊപ്പമാണ്​...

ഇനി പാസ്പോർട്ട് ഓഫീസിൽ ക്യു നില്കേണ്ടതില്ല | എങ്ങനെ സ്വന്തമായി ഓൺലൈനിൽ അപേക്ഷിക്കാം

പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇപ്പോള്‍ പ്രത്യേക പാസ്പോര്‍ട്ട്‌ സേവ കേന്ദ്രങ്ങള്‍ വഴിയാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് പരിചയമുള്ളവര്‍ ഇപ്പോള്‍ ഏജന്‍സികളെ ഏല്പിച്ചു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല.. ഓണ്‍ലൈന്‍ വഴി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളു.. എങ്ങനെ ചെയ്യുമെന്ന് ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാം.. ഒരു ചെറിയ...

അസുഖം മാറാൻ മാതാവ് അയച്ചുകൊടുത്ത വസ്തുക്കൾ ഗൾഫിലുള്ള മകനു കുരുക്കായി

അസുഖം മാറാൻ മാതാവ് അയച്ചുകൊടുത്ത വസ്തുക്കൾ ഗൾഫിലുള്ള മകനു കുരുക്കായി. തപാലിൽ എത്തിയ വസ്തു കസ്റ്റംസ് പരിശോധിച്ചതിനെ തുടർന്നാണ് മകനോടൊപ്പം മന്ത്രത്തകിടുകളും അനുബന്ധ വസ്തുക്കളും കോടതി കയറിയത്. മുപ്പത് വയസ്സുള്ള പ്രവാസി നാട്ടിലുള്ള മാതാവിനെ വിളിച്ചു തന്റെ രോഗവിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. മകന്റെ രോഗം കേട്ടശേഷംമനസ്സലിഞ്ഞ മാതാവ് അറിയാവുന്ന...

ഫേസ്ബുക്ക് വാങ്ങിയ വാട്ട്സ് ആപ്പ് അറിയേണ്ടത് എല്ലാം

ടെക്നോളജി ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങിയത്. 19 ബില്യണ്‍ ഡോളറിന്റെ ഈ കച്ചവടത്തിന്റെ ചില കൗതുക വിശേഷങ്ങള്‍ അറിയാം.   1. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്പനി നടത്തു ഏറ്റവും വലിയ പണമിടപാടാണ് ഈ കരാര്‍ വഴി സംഭവിച്ചിരിക്കുന്നത്. 12ബില്യണ്‍ ഫേസ്ബുക്ക് ഷെയര്‍ എന്ന...

വെണ്ടയ്ക്കയും തൊട്ടാവാടിയും ഉപയോഗിച്ച് ഇ ചെറുപ്പക്കാരൻ 280 നിന്ന ഷുഗർ ലെവൽ കുറച്ചത് ഇ രീതിയിൽ

ടെസ്റ്റ് ചെയ്തു പ്രമേഹം ഉണ്ടെന്നു മനസിലായപ്പോൾ സുഹൃത്തായ സുജിത് ജോയ് ചെയ്ത കാര്യങ്ങൾ ആണ് ചുവടെ .ജീവിത ശൈലി രോഗമായ പ്രമേഹം മാറാൻ നമുക്ക് തന്നെ മുൻകരുതലുകൾ എടുക്കാം. സുജിത് ചെയ്ത കാര്യങ്ങൾ വായിക്കാം ഞാൻ എന്റെ അനുഭവം പറയാം നിങ്ങൾ വായിച്ചാൽ നിങ്ങളിൽ പലർക്കും ഉപകരിക്കും ....

അന്യരുടെ വീടുകളില്‍ പാത്രം കഴുകിയും, വീട്ടുജോലി ചെയ്തും, ഹോട്ടലുകളില്‍ വെള്ളം കോരിക്കൊടുത്തും, റോഡു വക്കില്‍ പച്ചക്കറി വിറ്റും അഞ്ചുമക്കളെ...

പഠിപ്പിച്ചു എന്ന് പറഞ്ഞാല്‍ സാധാരണ പഠിത്തമല്ല. മൂത്തമകള്‍ ഈ വര്‍ഷം MBBS പൂര്‍ത്തിയാക്കുന്നു. രണ്ടാമത്തെ മകള്‍ MBBS ഒന്നാം വര്‍ഷത്തിനു ചേര്‍ന്നു. മറ്റു മക്കള്‍ മൂന്നുപേരും പഠനത്തില്‍ സ്‌കൂളില്‍ ടോപ്പേര്‍സ്. മക്കളെല്ലാം സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊ പ്പം അവധിസമയങ്ങളില്‍ പച്ചക്കറി വ്യാപാരത്തില്‍ അമ്മയെ സഹായിക്കുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിലെ ഹമീര്‍പ്പൂര്‍...

സാധരണ കാരനും ആഡംബര കാറിൽ യാത്ര ചെയ്യാൻ ടയോട്ടയുടെ പുതിയ വയോസ് വരുന്നു

ടൊയോട്ട എന്ന ജപ്പാന്‍കാരനെ ഇന്ത്യ എന്നും സ്‌നേഹിച്ചിട്ടേയുള്ളൂ. ജപ്പാന്‍ ചതിക്കില്ലെന്ന വിശ്വാസമാണതിന് പിന്നില്‍. ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്കെത്തുന്ന മലയാളിക്ക് പ്രത്യേകിച്ച് ഇഷ്ടം കൂടുകയും ചെയ്യും. പ്രാഡോയുടെ കാമുകനല്ലാത്തവര്‍ ആരുണ്ടാവും. അപ്പോള്‍ അത്തരം ഒരു ഗാരന്റി വാഹനത്തെ പെരുത്തിഷ്ടപ്പെടാത്തവര്‍ കുറവുമാകും.കൂടുതൽ ടെക് വാർത്തകൾ ടെക് വേൾഡ് മലയാളം...

അഞ്ചു ലക്ഷം രൂപയ്ക്ക് ഏഴു സീറ്റുള്ള റെനോ ക്വിഡ്

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ജനപ്രിയ ഹാച്ച് ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കുന്നു. ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന. നിസാന്റെ ബജറ്റ് മോഡലായ ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള രീതിയിലാണ് ആര്‍.ബി.സി. എന്ന കോഡ്നാമം ഇട്ടിരിക്കുന്ന...

ഇനി പണം പിൻവലിക്കാൻ മാത്രമല്ല ATM | ഈ സേവനങ്ങളും ലഭിക്കും

എ.ടി.എമ്മിലൂടെ ഇനി പല വിധ സേവനങ്ങള്‍ ലഭിക്കും .പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതിൽ നിന്ന് ബില്ലടയ്ക്കൽ, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കൽ, കാർഡില്ലാതെ പണം പിൻവലിക്കൽ, ചെക്ക് മാറൽ, മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങൾ നല്‍കുന്ന നിലയിലേയ്ക്ക് എ.ടി.എമ്മുകൾക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ്...

എന്ത് കൊണ്ടാണ് മെമ്മറി കാർഡിൽ പറയുന്നതിലും കുറവ് സൈസ് കാണിക്കുന്നത്

എന്തുകൊണ്ട് ഒരു സ്റ്റോറേജ് ഡിസ്കില്‍ (ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ്) പറയുന്നതിലും കുറവ് സൈസ് കാണിക്കുന്നു? നമ്മളില്‍ പലര്‍ക്കും സംഭവിക്കുന്ന കാര്യമാണ് ഇത്. ഒരു പുതിയ ഹാര്‍ഡ് ‍ഡിസ്കോ, അല്ലെങ്കില്‍ ഒരു പുതിയ USB സ്റ്റോറേ‍ജോ വാങ്ങി അത് സിസ്റ്റത്തില്‍ കണക്ട് ചെയ്യുമ്പോള്‍, അതില്‍ പറഞ്ഞതിലും കുറവ് സ്പെയിസായിരിക്കും ഓപ്പറേറ്റിങ്...