കൊളസ്ട്രോള്‍ വരാനുള്ള കാരണം മാംസമല്ല ! യാഥാർഥ്യം ഇതാണ്

0
6468

കൊളസ്ട്രോള്‍ ഇപ്പോള്‍ മിക്കവരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. കൊളസ്ട്രോള്‍ ഉണ്ടാവാന്‍ പ്രധാന കാരണമായി നമ്മള്‍ കരുതുന്നത് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ കൊണ്ടാണ്. മാംസാഹാരങ്ങള്‍ മിക്കവരും ഒഴിവാക്കുന്നതും അതു കൊണ്ടാണ്. എന്നാല്‍ അതാണോ കാരണം, മോഹനന്‍ വൈദ്യര്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ കേട്ട് നോക്കൂ. ശരീരത്തിലെ മോശം കൊളസ്ട്രോള്‍ വളരെ എളുപ്പം കുറക്കാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും. എല്ലാവര്‍ക്കും വളരെ ഉപകാരപ്രദമായേക്കാവുന്നതാണ് ഈ വീഡിയോ. അതോടൊപ്പം മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുക. ശരീരത്തിനു ഭീഷണിയാകുന്ന ചീത്ത കൊളസ്ട്രോള്‍ എങ്ങനെ കുറക്കാം എന്നതും വിശദമായി വിശകലനം ചെയ്യുന്നു. വീഡിയോ താഴെ നല്‍കിയിട്ടുണ്ട്.