ഗൂഗിള്‍ മാപ് നിങ്ങള്‍ക്ക് മലയാളത്തില്‍ വഴി പറഞ്ഞു തരും എങ്ങനെ മലയാളം സെറ്റ് ചെയ്യാം : ഷെയർ ചെയ്യൂ

0
2840

ഗൂഗിള്‍ മാപ് നിങ്ങള്‍ക്ക് മലയാളത്തില്‍ വഴി പറഞ്ഞു തരും.ഇനി മുതല്‍ ഗൂഗിള്‍ മാപ് മലയാളത്തില്‍ വഴി പറഞ്ഞു തരും ,അറിയാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആകെയുള്ള വഴി കാട്ടി എന്നത് പലപ്പോഴും നമുക്ക് ഗൂഗിള്‍ മാപ് ആയിട്ടുണ്ട് ,പക്ഷെ അതില്‍ സ്ഥലം സെറ്റ് ചെയ്ത് നോക്കുമ്പോള്‍ നമുക്ക് ഇംഗ്ലീഷില്‍ ആണ് സ്ഥലങ്ങള്‍ പറഞ്ഞു തന്നിരുന്നത് .എന്നാല്‍ ഇന്ന് ഈ വീഡിയോയില്‍ പറയാന്‍ പോകുന്നത് .ഗൂഗിള്‍ മാപില്‍ എങ്ങനെ മലയാളം സെറ്റ് ചെയ്യാം എന്നതിനെ കുറിച്ചാണ് .വീഡിയോ കാണുക ,ഷയര്‍ ചെയ്യുക..