മത്സ്യകൃഷിയിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം : ഷെയർ ചെയ്യൂ

0
234

ഒരു കുളം സ്വന്തമായുണ്ടെങ്കില്‍ അല്ലെങ്കിൽ ഫിഷ് ടാങ്ക് ഉണ്ടാക്കിയാൽ  ആര്‍ക്കും മികച്ച വരുമാനം നേടിതരുന്നതാണ് മത്സ്യ കൃഷി. കേരളത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങള്‍ കൂടുതലാണ്. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതില്‍ സംശയമില്ല. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം കടല്‍ മത്സ്യങ്ങളാണ്. എന്നാല്‍ കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്.മത്സ്യകൃഷിയെപ്പറ്റി കൂടുതൽ അറിയാൻ താഴെകാണുന്ന വീഡിയോ കണ്ടു മനസിലാക്കുക ,ഷെയർ ചെയ്യുക ..

 

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന 10 ജോലികള്‍

ജാമ്യമില്ലാതെ 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി ; സാധാരണക്കാരന് ഒരു കൈത്താങ്ങ്