ടാക്‌സി ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ട ! മോട്ടോർ വകുപ്പിന്റെ പുതിയ നിയമം

0
15193

കാ​ർ, ഓ​ട്ടോ തു​ട​ങ്ങി ലൈ​റ്റ് ഗു​ഡ്സ്-​പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ഇ​നി ബാ​ഡ്ജ് ആ​വ​ശ്യ​മി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച പു​തി​യ വി​ജ്ഞാ​പ​നം കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് വി​ഭാ​ഗം പു​റ​ത്തി​റ​ക്കി. പു​തി​യ വി​ജ്ഞാ​പ​ന​പ്ര​കാ​രം ട്ര​ക്ക്, ബ​സ് തു​ട​ങ്ങി മീ​ഡി​യം, ഹെ​വി ഗു​ഡ്സ്-​പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നു​മാ​ത്രം ബാ​ഡ്ജ് ആ​വ​ശ്യ​മു​ള്ളു. കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഹൈ​വേ വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ഭ​യ് ദാ​മ്‌​ലേ​യാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.കൂടുതൽ വിശദമായ വിവരങ്ങൾ അറിയാൻ വീഡിയോ കാണു , ഷെയർ ചെയ്യൂ ..