പ്രവാസികൾക്ക് 2 ലക്ഷം ധനസഹായം എങ്ങനെ അപേക്ഷിക്കാം : ഷെയർ ചെയ്യൂ

0
16699

വിദേശത്ത്കേ കഷ്ട്ടപ്പെടുന്ന പ്രവാസികൾക്ക് കേരള സർക്കാർ  ധാരാളം ധനസഹായ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.ഈ പദ്ധതിയെ കുറിച്ച് അധിക ആളും അറിഞ്ഞിട്ടുണ്ടാവില്ല  .ഈ പദ്ധതി പ്രകാരം നമുക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ  പരമാവധി രണ്ട് ലക്ഷം രൂപ വരെ സർക്കാർ അനുവദിക്കും. ക്യാൻസർ, ഹൃദയ ശസ്ത്രക്രിയ, ഗുരുതര വൃക്ക രോഗം, പക്ഷാഘാതം, അപകടം മൂലമുള്ള സ്ഥിരഅംഗവൈകല്യം തുടങ്ങിയ അവസ്ഥകൾക്ക്‌ പദ്ധതിപ്രകാരം രണ്ട് ലക്ഷം വരെയുള്ള ഇൻഷുറൻസ് ലഭിക്കുന്നതാണ്  നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെകാണുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക ,മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..