കേരള പ്രവാസി ക്ഷേമനിധി ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം : ഷെയർ ചെയ്യൂ

    0
    5487

    പ്രവാസികൾക്കായി ചികിത്സാസഹായങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ക്ഷേമനിധിയിലുള്ളത്. എന്നാൽ ഇപ്പോഴും ഈ സഹായ പദ്ധതിയെക്കുറിച്ച് പലരും ബോധവാന്മാരല്ല. പ്രവാസി ക്ഷേമനിധിയെക്കുറിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും കൂടാതെ പ്രവാസി പെൻഷൻ എങ്ങനെ അപേക്ഷിക്കാം എന്നതുമാണ് ഇന്ന് പരിചയപെടുത്തുന്നത് വിശദമായ വിവരങ്ങൾക്കും പെൻഷൻ രജിസ്‌ട്രേഷനും താഴെ കാണുന്ന വീഡിയോ കാണുക ,മറ്റു പ്രവാസികൾക്കറിയാൻവേണ്ടി ഷെയർ ചെയ്യുക …