ഇന്ത്യയിലെ എറ്റവും വലിയ തൊഴിൽ മേള കേരളത്തിൽ വീഡിയോ കാണു

0
1729

ഒരു ദിവസം കൊണ്ട് 15000 പേർക്ക് തൊഴിൽ കൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ഈ വരുന്ന ഏപ്രിൽ 21ന് HR INFO ഒരുക്കുന്ന സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ തൊഴിൽ മേള.

മാനാഞ്ചിറ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തൊഴിൽ മേളയിൽ വലുതും ചെറുതും ആയ 400കമ്പനികളും,20ൽ പരം അബ്രോഡ് കമ്പനികളും 15000ത്തിൽ പരം ഒഴിവുകളുമായിപങ്കെടുക്കുന്നു.തീയതി : 2018 ഏപ്രിൽ 21 ശനിയാഴ്ച സമയം : 9:00 am 5:00 pm.

 

*നിങ്ങൾക്ക് ഒരു നല്ല ജോലി* *ആഗ്രഹിക്കുന്നുണ്ടോ !**എങ്കിൽ ഇതാ HR INFO നടത്തുന്ന കേരളത്തിലെ എറ്റവും വലിയ മെഗാ ഫെസ്റ്റ് കാലിക്കറ്റ്‌, മാനാഞ്ചിറ* *ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 2018* *ഏപ്രിൽ 21ന്* *രാവിലെ 9മണി മുതൽ* *വൈകീട്ട് 5മണി* *വരെ*💎സ്ഥലം : കാലിക്കറ്റ്‌, മാനാഞ്ചിറ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ🗓 തീയതി : 2018 ഏപ്രിൽ 21 ശനിയാഴ്ച⏱സമയം : 9:00 am 5:00 pm🏮 400ൽ പരം കമ്പനികൾ 🏮 10000 ത്തിൽ പരം തൊഴിൽ അവസരങ്ങൾ 🏮കേരളത്തിനകത്തും പുറത്തും നിയമനം 🏮SSLC മുതൽ പ്രൊഫഷണൽ ഡിഗ്രി വരെയുള്ള ആർക്കും പ്രായം പരിധി ഇല്ലാതെ പങ്കെടുക്കാം.📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.📲 8089666075📲 8078332750📲 9645613366📲 9946269804📲 9946269536📲 9745916723⛱ സ്റ്റാൾ ബുക്കിങിന്📲 8086197344📲 7592923523💻 *info.hrneeds@gmail.com*👉 ദയവായി ഈ മെസ്സേജ് നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കുക! ജോലി അന്വേഷിക്കുന്നവർക്ക് ഒരു സഹായമാകട്ടെ **

Posted by Smart Pix Media on Saturday, April 7, 2018

🏮 400ൽ പരം കമ്പനികൾ
🏮 15000 ത്തിൽ പരം തൊഴിൽ അവസരങ്ങൾ
🏮കേരളത്തിനകത്തും പുറത്തും നിയമനം
🏮SSLC മുതൽ പ്രൊഫഷണൽ ഡിഗ്രി വരെയുള്ള ആർക്കും പ്രായം പരിധി ഇല്ലാതെ പങ്കെടുക്കാം.തൊഴിൽ അന്വേഷികുന്നവർക്ക് ഇത് ഒരു സഹായം ആകട്ടെ ദയവായി ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിക്കുക.
Contact
📱 9645613366📱7592923523📱9946269804📱9745916723📱9946269536📱8089666075📱8078332750📱9048676581