ഗ്യാസ് ഏജൻസിയുടെ തട്ടിപ്പ് പുറത്ത് ; വീഡിയോ കാണൂ, ഷെയർ ചെയ്യൂ

0
807

വീട്ടില്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ കാണുക വന്‍ തട്ടിപ്പ് തന്നെ !!! പരമാവധി ഷെയര്‍ ചെയ്യൂ !!! എല്‍പിജി സിലിണ്ടറുകളുടെ തൂക്കത്തില്‍ തട്ടിപ്പ്ഒരോ സിലിണ്ടറിലും 700 ഗ്രാം വരെ കുറവ്കൃത്രിമം നടക്കുന്നത് ബോട്ട്‌ലിംഗ് പ്ലാന്റില്‍ഐഒസിയില്‍ നിന്ന് 7.50 ലക്ഷം രൂപ പിഴയീടാക്കിഉപഭോക്താവ് തൂക്കം നോക്കി സിലിണ്ടറെടുക്കണം
കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ തൂക്കത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ തട്ടിപ്പ്.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളില്‍ 700 ഗ്രാം വരെ കുറവുണ്ടെന്ന് കൊച്ചിയില്‍ ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധയില്‍ കണ്ടെത്തി. ഐഒസി അടക്കമുള്ളവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിഴയീടാക്കി.ഗ്യാസ് സിലിണ്ടര്‍ പതിവിലും നേരത്തെ കാലിയാവുന്നെന്ന വീട്ടമ്മമാരുടെ പരാതിയെ തുടര്‍ന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് കൊച്ചിയില്‍ പരിശോധനയ്ക്ക് ഇറങ്ങിയത്…വീഡിയോ പരമാവധി ഷെയര്‍ ചെയ്യുക…