പാൻകാർഡ് ഓൺലൈൻ വഴി അപേക്ഷിക്കാം : ഷെയർ ചെയ്യൂ

0
693

രാജ്യത്തെ നികുതിദായകര്‍ക്ക് കേന്ദ്ര നികുതി വകുപ്പ് നല്‍കുന്ന പത്തക്കമുള്ള ആല്‍ഫാ-ന്യൂമറിക് തിരിച്ചറിയല്‍ രേഖയാണ് പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍. ടാക്‌സ് അടക്കുന്ന ഓരോ പൗരനും പാന്‍ കാര്‍ഡ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. പേര്, വയസ്സ്, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ കാണിച്ചുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ 15  ദിവസത്തിനുള്ളില്‍ നിങ്ങളുടെ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) കാര്‍ഡ് വീട്ടിലെത്തും.എങ്ങനെ അപേക്ഷിക്കാം എന്ന് വീഡിയോ കണ്ടു മനസ്സിലാക്കു .ഷെയർ ചെയ്യൂ ..