കാട വളർത്തലിലൂടെ മാസം മികച്ച വരുമാനം നേടാം : ഷെയർ ചെയ്യൂ

0
1227

1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കോഴിയെപ്പോലെ മാംസവും മുട്ടയും ലഭിക്കാനായി നമുക്ക് ആശ്രയിക്കാവുന്ന പക്ഷിയാണ് കാടയും. എന്നാല്‍ കോഴിയെ വളര്‍ത്തുന്നതു പോലെ തുറന്നു വിട്ട് കാടകളെ വളര്‍ത്താന്‍ പറ്റില്ല.ഇതു കൊണ്ട് സ്ഥല പരിമിതിയുള്ളവര്‍ക്കും കാടകളെ എളുപ്പത്തില്‍ വളര്‍ത്താം. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കാടയുടെ ഇറച്ചിയും മുട്ടയും. പൊതുവേ രോഗപ്രതിരോധ ശേഷി കൂടുതലുള്ള പക്ഷിയാണ് കാട.6 മാസം കൊണ്ട് കാട വളര്‍ത്തി വിജയം നേടിയ റഫീക്ക് എന്ന മലപ്പുറംകാരന്‍ പറയുന്നത് താഴെകാണുന്ന വിഡിയോ കണ്ടു മനസ്സിലാക്കു ,മറ്റുള്ളവരിലേക്ക് വേണ്ടി ഷെയർ ചെയ്യൂ ..