തോക്കിൽ നിന്നും നിറയുതിർക്കുബോൾ ഉള്ളിൽ ഉണ്ടാവുന്ന പ്രവത്തനങ്ങൾ എന്തെന്ന് അറിയണ്ടേ .ഇതൊന്നു കണ്ടുനോക്കു : ഷെയർ ചെയ്യൂ

0
986

വെടിമരുന്നിന് തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങ‌ളുടെ തള്ളൽ പ്രയോജനപ്പെടുത്തി ഒന്നോ അതിലധികമോ പ്രൊജക്ടൈലുകൾ (വെടിയുണ്ട) അതിവേഗത്തിൽ പുറത്തുവിടുന്ന തരം ആയുധത്തെയാണ് തോക്ക് (firearm) എന്നുവിളിക്കുന്നത്. പണ്ടുകാലത്തെ തോക്കുകളിൽ കരിമരുന്നായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുകയില്ലാത്ത വെടിമരുന്നാണ് ഉപയോഗിക്കപ്പെടുന്നത്. മിക്ക ആധുനിക തോക്കുകൾക്കും വെടിയുണ്ടയ്ക്ക് കറക്കം (spin) നൽകാനുള്ള റൈഫ്ലിംഗ് ഉണ്ടെങ്കിലും ഇതില്ലാത്ത മിനുസമുള്ള കുഴലോടുകൂടിയ തോക്കുകളുമുണ്ട്..തോക്കുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് താഴെകാണുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം ,മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …

 

തോക്കിൽ നിന്നും നിറയുതിർക്കുന്നത് എല്ലാവരും സിനിമയിലൂടെ കണ്ടിട്ടുണ്ടാവാം.എന്നാൽ ആ തോക്കിൻറെ ഉള്ളിൽ ഉണ്ടാവുന്ന പ്രവത്തനങ്ങൾ എന്തെന്ന് അറിയണ്ടേ .ഇതൊന്നു കണ്ടുനോക്കു ..

Posted by Time pass media 4u on Friday, February 9, 2018