തൈറോയ്ഡ് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ് : ഷെയർ ചെയ്യൂ

തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോൾ ഡോക്‌ടറെ കാണും. തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്.തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ്നിസ്സാരമാക്കി കാണരുത് താഴെ കാണുന്ന വിഡിയോയിൽ  Dr. Ashwathi Soman പറയുന്നത് കേൾക്കു മറ്റുള്ളവരിലേക്ക ഷെയർ ചെയ്യൂ …….

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!