റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതെങ്ങിനെ ? ഷെയർ ചെയ്യൂ

    0
    2691

    നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് റേഷൻ കാർഡ്.ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്. സംസ്ഥാന സർക്കാറുകൾക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നൽകിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്. റേഷൻ കാർഡിൽ തെറ്റുണ്ടായാൽ എങ്ങനെ  തിരുത്താം റേഷൻ കാർഡ് വിവരങ്ങൾ എങ്ങനെ ഓൺലൈനിൽ അറിയാം എന്നത് വിഡിയോയിൽ വെക്തമായി കാണിക്കുന്നു അത് കണ്ടു മനസിലാക്കുക മറ്റുള്ളവരിലേക്കും ഷെയർ ചെയ്‌യുക …..