ആധാർ കാർഡിലെ പേര് തെറ്റിയോ വിഷമിക്കേണ്ട ! തിരുത്താൻ എളുപ്പ വഴിയുണ്ട്

    0
    778

    രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനും പുറമേ ഓഹരിയിടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ പലരുടെയും ആധാര്‍ കാര്‍ഡ് വിവരങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ തിരുത്താന്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു കഴിഞ്ഞു. എന്താണ് തെറ്റു തിരുത്താന്‍ ചെയ്യേണ്ടത്..?താഴെയുള്ള വീഡിയോ കണ്ടാൽ മനസ്സിലാവും ഈ അറിവ് മറ്റുള്ളവർക്കും ഷെയർ ചെയുക ….