എന്താണ് CPR എല്ലാവരും അറിഞ്ഞിരിക്കുക : ഷെയർ ചെയ്യൂ

0
521

പ്രിയപ്പെട്ടവരേ,ദയവ് ചെയ്ത് ഇത് എല്ലാവരും കാണുക .മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂക .മൂന്നു കോടിയിലേറെ ഹൃദ്രോഗികളുള്ള ഇന്ത്യയില്‍ 98 ശതമാനം ജനങ്ങള്‍ക്കും, സിപിആര്‍ ശുശ്രൂഷ എങ്ങനെ ചെയ്യണമെന്ന് അറിയില്ല. വികസിതരാജ്യങ്ങളില്‍ ഓരോരുത്തരും സിപിആര്‍ ചെയ്യാനുള്ള പരിശീലനം ചെറിയ പ്രായത്തിലേ ലഭിച്ചിരിക്കും. എന്നാല്‍ ഇവിടെ 98 ശതമാനം പേര്‍ക്കും സിപിആര്‍ ചെയ്യാന്‍ അറിയില്ല. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും എന്താണ് സിപിആര്‍ എന്ന് പോലും അറിവുണ്ടാകില്ല.

എന്താണ് CPR ? ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീണാൽ നാം എന്ത് ചെയ്യും. പരിഭ്രാന്തരായി എന്ത് ചെയ്യണമെന്നറിയാതെ നിന്നാൽ സമയം വൈകുക മൂലം ഒരാളുടെ ജീവൻ തന്നെ നഷ്ടമായേക്കാം. എത് ഒരാൾക്കും CPR ചെയ്യാവുന്നതാണ്.

കൃത്യമായി CPR നെക്കുറിച്ച് പഠിക്കുന്നത് മൂലം അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായം എത്തുന്നതു വരെ ജീവൻ നിലനിർത്താൻ നമുക്ക് കഴിയും. ഇതിനെ ക്കുറിച്ച് പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് .ഇത് ഒരു പുണ്യമാണ് . വീഡിയോ കണ്ടു നോക്കി മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ.

 

എന്താണ് CPR ? ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീണാൽ നാം എന്ത് ചെയ്യും. പരിഭ്രാന്തരായി എന്ത് ചെയ്യണമെന്നറിയാതെ നിന്നാൽ സമയം വൈകുക മൂലം ഒരാളുടെ ജീവൻ തന്നെ നഷ്ടമായേക്കാം. എത് ഒരാൾക്കും CPR ചെയ്യാവുന്നതാണ്. കൃത്യമായി CPR നെക്കുറിച്ച് പഠിക്കുന്നത് മൂലം അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായം എത്തുന്നതു വരെ ജീവൻ നിലനിർത്താൻ നമുക്ക് കഴിയും. ഇതിനെ ക്കുറിച്ച് പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് .ഇത് ഒരു പുണ്യമാണ് . വീഡിയോ കണ്ടു നോക്കി മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ. what is CPR? what to do in emergencies? WATCH THE VIDEO.SHARE IT TO MAXIMUM. LET EVERYBODY KNOW ABOUT CPR. IT WILL BE USEFUL IN DAY TO DAY LIFE.#CPR #EMERGENCY #firstaid #rescue #drnathsdental #perinthalmanna #pmna

Posted by Dr Nath's Smile and shine dental clinic , Perintalmanna on Thursday, 5 January 2017

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here