സർക്കാർ ആടുവളർത്തൽ പദ്ധതി : അറിയേണ്ടത് എല്ലാം Aadu Gramam Padhadhi

0
22707

ഇന്ന് നിങ്ങളോട് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത് ആട് ഗ്രാമം പദ്ധതിയെക്കുറിച്ചും അത് എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ചും ആണ് .ആട് ഗ്രാമം പദ്ധതി എന്നത് പതിനൊന്ന് ആടുകളെയും ഇരുപതു ആടുകളെ ഇടാന്‍ പറ്റിയ ഒരു കൂടും നമുക്ക് 13500 രൂപയ്ക്കു അവാദ് എന്ന് പറയുന്ന സംഘടനയില്‍ നിന്നും ലഭിക്കും .ഈ പദ്ധതിയെക്കുറിച്ച് വളരെ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ ഷെയര്‍ ചെയുക .ആട് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരുപാടു പേര്‍ക്ക് ഇതൊരു പ്രയോജനം ആകും .

 

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here