ഇനി ഇന്ത്യയിൽ കുട്ടികൾക്കും ആധാർ മാതൃകയിൽ പ്രത്യേക തിരിച്ചറിയൽ രേഖ

0
134

ഇനി ഇന്ത്യയിൽ കുട്ടികൾക്കും ആധാർ മാതൃകയിൽ പ്രത്യേക തിരിച്ചറിയൽ രേഖ കൊണ്ടുവരാൻ  പോകുന്നു കേന്ദ്ര സർക്കാർ .കുട്ടികളുടെ ജനനം ,വിദ്യാഭ്യാസം  ആരോഗ്യം ,ജോലി എന്നിങ്ങനെയുള്ള വിവരണങ്ങൾ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് ഈ രേഖ തയ്യറാക്കുന്നത് .എന്നാല്‍, ഇതില്‍ ആധാറിലേതു പോലെ ബയോമെട്രിക്കല്‍ വിവരങ്ങള്‍ ഉണ്ടാവില്ല .

കുട്ടിയുടെ ജനനസമയത്ത് ആരോഗ്യ വകുപ്പില്‍ നിന്നുമാണ് നമ്ബര്‍ ലഭിക്കുന്നത്. പിന്നീട,് ഈ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇത് ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നത് ഭാവിയില്‍ ചികിത്സതേടുകയാണെങ്കില്‍ ഉപകരിക്കും. ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ഒരൊറ്റ നമ്ബറില്‍ ഒരു കുട്ടിയുടെ ജനനം മുതലുള്ള സമഗ്ര വിവരങ്ങള്‍ ഉണ്ടാകും.

രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസം പഠന ശേഷം ജോലി ലഭിക്കാത്തവരുടെ കണക്കുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും സാധിക്കുമെന്നാണ് കരുതുന്നത്.എന്തായാലും ഇത് ജനങ്ങൾക്ക് ഉപകാരപെടുമോ? ഇല്ലയോ ? എന്ന് നിങ്ങളുടെ അഭിപ്രയം താഴെ കമ്മെന്റ്റ് ചെയ്യൂ . ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ ..

 

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here