യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?

0
508

പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ? അത് എവിടെ നിന്നാണ് അറ്റസ്റ്റ് ചെയ്യേണ്ടത് ? അത് നമ്മുടെ പ്രദേശത്തെ വില്ലേജ് ഓഫീസര്‍ തന്നാല്‍ മതിയോ ? അതോ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നാണോ വാങ്ങേണ്ടത് ? അതുമല്ലെങ്കില്‍ ജില്ല പോലീസ് മേധാവിയോ ?

അഞ്ചു വര്‍ഷത്തിനിടെ മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്തുവെങ്കില്‍ അവിടെ നിന്നും ഇത്തരുണത്തില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുമോ ? ദുബായ് സർക്കാരിന്റെ കീഴിലുള്ള ഹിറ്റ് 96.7 എഫ്.എം റേഡിയോ യിലെ ഫസ്‍ലു വിശദീകരിക്കുന്നു.വീഡിയോ കാണു ഷെയർ ചെയ്യൂ

 

Asianet radio dubai

ഇനി UAE ൽ ജോലിക്കായി വരുന്നവർ സ്വഭാവ സർട്ടിഫിക്കറ്റ് എവിടെ നിന്ന് വാങ്ങണം ?Adv.Umer Farooq സംസാരിക്കുന്നു ..

Posted by Asianet Radio on Sunday, 28 January 2018

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here