ഗൂഗിൾ മാപ്പിൽ നമ്മളുടെ ഓഫീസിന്റെയോ ,ഷോപ്പിന്റെയോ , വീടിന്റെയോ ലൊക്കേഷൻ എങ്ങനെ എളുപ്പത്തിൽ അതിൽ ഉൾപ്പെടുത്താം

0
9387

നമുക്കെല്ലാം പരിചിതമായിട്ടുള്ള ഒരു ആപ്പ്ലിക്കേഷൻ ആണ് ഗൂഗിൾ മാപ്പ് , ഗൂഗിൾ മാപ്പിന്റെ ഉപയോഗങ്ങളെ കുറിച്ച് എല്ലാവർക്കും അറിയുന്നതുമാണ് .

എന്നാൽ ഗൂഗിൾ മാപ്പിൽ നമ്മുടെ ഓഫീസിന്റെയോ ,ഷോപ്പിന്റെയോ , വീടിന്റെയോ ലൊക്കേഷൻ എങ്ങനെ എളുപ്പത്തിൽ അതിൽ ഉൾപ്പെടുത്താം എന്നതിനെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്.

എങ്ങനെ ലൊക്കേഷൻ ആഡ് ചെയ്യാമെന്ന് വ്യക്തമായി മനസിലാക്കാൻ ഈ വീഡിയോ കാണുക.ഈ പോസ്റ്റ് ഉപകാരപ്പെടും എന്ന് തോന്നിയാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണേ.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here