നരച്ച മുടി കറുപ്പിക്കാനും ! മുടി നരക്കാതിരിക്കാനും അത്ഭുത മരുന്ന്

0
5079

പല ചെറുപ്പക്കാരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അകാല നര. ഇതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മുടി നരയ്ക്കാന്‍ തുടങ്ങിയാല്‍ ഇനി കറുക്കിലെന്ന് കരുതി ഡൈ ചെയ്തും മുടിയ്ക്ക് കളര്‍ നല്‍കിയും പരിഹാരം കണ്ടെത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുടിയുടെ സൗന്ദര്യ കാര്യത്തില്‍ നിങ്ങള്‍ ഒരുതരത്തിലുള്ള ടെന്‍ഷനും അനുഭവിക്കേണ്ട. നര ബാധിച്ച മുടിയെ എന്നന്നേക്കുമായി തുരത്തിയോടിച്ച് വേരോടെ ഇല്ലാതാക്കാന്‍ കഴിയുന്ന വസ്തു നമ്മുടെ അടുക്കളയില്‍തന്നെയുണ്ട്. മറ്റൊന്നുമല്ല, കാപ്പിപൊടിതന്നെയാണ് അകാല നരയെ ചെറുക്കുന്നതിനായി മുന്നില്‍ നില്‍ക്കുന്ന ഏറ്റവും മികച്ച പരിഹാര മാര്‍ഗ്ഗം. തീര്‍ച്ചയായും ഉപകാരപ്രദമായ ഈ പോസ്റ്റ്‌ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയുക !

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here