കാൽ വിരലുകൾ നോക്കി നിങ്ങളുടെ കൃത്യമായ സ്വഭാവം പറയാം

0
141

ഒരാളുടെ മുഖം നോക്കി ലക്ഷണം പറയാൻ കഴിയുന്നവർ ഇന്ന്‌ നമ്മുടെ സമൂഹത്തിൽ നിരവധിയാണ്‌. എന്നാൽ ഒരാളുടെ കാല്‌ പാദം നോക്കി അയാളുടെ സ്വഭാവം പറയാൻ കഴിഞ്ഞാലോ. അൽപം അതിശയം തോന്നുമെങ്കിലും അങ്ങനെയും ഒരു ടെക്നി ക്ക്‌ ഉണ്ടത്രേ. ഒരാളെ അയാൾ അറിയാതെ എത്തരക്കാരനാണ്‌, കുഴപ്പക്കാരനാണോ അല്ലയോ എന്നൊക്കെ മനസ്സിലാക്കാൻ കഴി യുന്നത്‌ ഈ ന്യൂ ജെൻ യുഗത്തിൽ ഉപകാരപ്രദം തന്നെയാണ്‌.

പാദത്തിന്റെ ആകൃതിയും കാൽവിരലുകളുടെ രൂപവും സ്വഭാവത്തെ വെളിപ്പെടുത്തുമെന്നാണ്‌ പറയുന്നത്‌. അതിന്റെ അടിസ്ഥാനത്തിൽ ചെറിയ കാൽപാദം ഉള്ളവർ ജീവിതത്തെയും ഒപ്പം ചെയ്യുന്ന ജോലിയെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവരായിരിക്കും. വലിയ കാൽപാദത്തിനുടമകൾ സത്സ്വഭാവികളും ബിസ്സിനസ്സിൽ താത്പര്യം ഉള്ളവരുമായിരിക്കും.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ശരി എന്ന് തോന്നിയാൽ ഷെയർ ചെയ്യാം,വീഡിയോ കാണാം

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here