99 , 199 ,എന്നീ വിലകളിൽ കടകളിൽ സാധനം വാങ്ങുന്നവർ ഇ തട്ടിപ്പ് ഉറപ്പായും അറിയുക

0
599

സൂപ്പർമാർക്കറ്റിൽ നിന്നും സാധനം വാങ്ങുമ്പോൾ ബാക്കി കിട്ടാനുള്ള 1 രൂപ നിബന്ധമായും വാങ്ങിയിരിക്കണം എന്നു പറയുന്നതെന്ത് കൊണ്ടെന്നറിയാമോ?

ഒരു ദിവസം 500 ആളുകൾ ഏതെങ്കിലും ഒരു വ്യാപാര ശൃംഗലയുടെ ഒരു ഷോപ്പിൽ എത്തുകയും, അവരാരും തന്നെ ബാക്കി കിട്ടാനുള്ള ഒരു രൂപ വാങ്ങാതെയുമിരുന്നാൽ, 500 X 1 = 500 രൂപ. അങ്ങനെ 365 ദിവസം, 500 X 365 = 1,82,500രൂപ, ഇത് ഒരു ഷോപ്പിലെ കാര്യമാണ്.

ഇത്തരത്തിൽ നമ്മുടെ രാജ്യത്ത് ആ വ്യാപാര ശൃംഗലയുടെ 1500 ഷോപ്പുകൾ ഉണ്ടെങ്കിൽ 1,82,500 X 1500രൂപ = 273,750,000 രൂപ, അങ്ങനെ ഒരു വർഷം കൊണ്ട് 27 കോടി രൂപ. (ഇതൊരു ഉദാഹരണം മാത്രമാണ്. അതേ സമയം കാർഡ്‌ പേയ്‌മന്റ്‌ ആണെങ്കിൽ ഈ കബളിപ്പിക്കൽ നടക്കില്ല. ക്യാഷ്‌ പേയ്‌മന്റ്‌ ആണെങ്കിൽ തീർച്ചയായും ബാലൻസ്‌ 1 രൂപയാണെങ്കിൽ കൂടി വാങ്ങിയിരിക്കണം എന്ന് ഓർമ്മിപ്പിക്കാനുള്ള ഒരു ഉദാഹരണമായി ഇതിനെ കാണുക).

ഇതിലും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം ഉണ്ട് ഈ തുക ടാക്സബിൾ അല്ല എന്നതാണ്, കാരണം ബില്ലിൽ ഒരിക്കലും ഒരു രൂപ കൂട്ടില്ല. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങളുടെ വില സൂചിപ്പിക്കുന്നത് 49/-, 99/-, 999/- ഇങ്ങനെ മാത്രം സൂചിപ്പിക്കുന്നതിനു പിന്നിലെ കുത്തക മുതലാളിമാരുടെ ഗൂഢതന്ത്രം. നിങ്ങൾ അറിഞ്ഞില്ലേ എങ്കിൽ ഇനി ഈ വിലപ്പെട്ട വിവരം മറ്റുള്ളവർക്ക് കൂടി പകർന്ന് നൽകു.

തീർച്ചയായും നമ്മുടെ സാധാരണക്കാരെ ബോധവാന്മാർ ആക്കാൻ പരമാവധി ഷെയർ ചെയ്യണം

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here