മുന്തിരിയിലെ മാരകവിഷം നീക്കാന്‍ ഒരു എളുപ്പവഴി

0
165

കേരളത്തില്‍ നിരോധിച്ചിട്ടുള്ള പ്രൊഫെനോഫോസ് കൂടാതെ , മാരക കീടനാശിനികളായ ബൈഫെന്‍ത്രിന്‍, ക്ലോര്‍പൈറിഫോസ്, എത്തയോണ്‍ സൈപെര്‍മെത്രിന്‍,പ്രൊഫെനോഫോസ്, മാലത്തയോണ്‍ സൈപെര്‍മെത്രിന്‍ ഡൈമെത്തോയേറ്റ, ഫെന്‍വാലറേറ്റ, ഫോറേറ്റ് എന്നിവയാണ് പച്ചക്കറികളിലും പലവ്യഞ്ജനങ്ങളിലും ചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പുതിന ഇല, പയര്‍ , കാപ്സിക്കം (മഞ്ഞ), കറിവേപ്പില എന്നിവയില്‍ എഫ്എസ്എസ്്എഐ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിക്ക് മുകളിലാണ് വിഷാംശം.മുന്തിരിയിലെ മാരകവിഷം നീക്കാന്‍ ഒരു എളുപ്പവഴി – അറിവ് പങ്കിടുക

 

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here