പച്ചക്കറികളിലെ വിഷം കളയുവാന്‍ | കേരളത്തിൽ വിഷമയമായ പച്ചക്കറികൾ ! ഞെട്ടിക്കുന്ന വീഡിയോ കാണുക !

0
88

നമ്മള്‍ ഇന്ന് മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന മുഴുവനോളം പച്ചക്കറികളിലും വിഷം അടിച്ചിട്ടുണ്ടാകും, ഇത് ബോധപൂര്‍വ്വം കളഞ്ഞില്ലെങ്കില്‍ ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ പിടിപെടാം.

നല്ല പച്ചക്കറികള്‍ കിട്ടാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ മാര്‍ക്കറ്റില്‍ നിന്നും തന്നെ ഈ വിഷ പച്ചക്കറി വാങ്ങിച്ചു കൊണ്ട് പോവുകയാണ്. ഇത് ഇത് വിധേന വിഷം കളയണമെന്നത് നിങ്ങളെ കാണിച്ചു തരികയാണ്. വീഡിയോ കാണാം.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here