ശ്വാസകോശത്തിൽ കെട്ടി നിൽക്കുന്ന കഫം പൂർണ്ണമായും ഇളകി പോകാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല

0
1661

മഴക്കാലമായി അതു കഴിഞ്ഞാല്‍ മഞ്ഞുകാലം അപ്പോഴെല്ലാം ശല്യക്കാരായി പനിയും ജലദോഷവും കഫക്കെട്ടുമെല്ലാം വരും. മരുന്നുകഴിച്ച് പനിമാറ്റാന്‍ പറ്റുമെങ്കിലും കഫക്കെട്ട് അപ്പോഴും മാറിയെന്ന് വരില്ല.

വിട്ടുമാറാത്ത കഫക്കെട്ട് പിന്നീട് ആസ്ത്മ, ന്യൂമോണിയ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. കഫക്കെട്ടിനെ തുരത്താന്‍ ലളിതവും വീട്ടില്‍ ചെയ്യാവുന്നതുമായ ചില കുറുക്കുവഴികള്‍ ഇതാ. ഈ മലയാളം വീഡിയോ കാണൂ, മറ്റുള്ളവരുടെ അറിവിലേക്കായി ഈ വീഡിയോ ഷെയർ ചെയ്യുക. ചിലപ്പോൾ അത് മറ്റു പലർക്കും ഒരു ഉപകാരമായേക്കാം.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here