ജിയോയില്‍ 10 ജി .ബി വരെ അധിക ഡാറ്റ എങ്ങനെ സ്വന്തമാക്കാം

0
323

ഇന്ത്യയില്‍ ടെലികോം വിപ്ലവത്തിന്​ തുടക്കമിട്ട കമ്ബനിയാണ്​ റിലയന്‍സ്​ ജിയോ. സൗജന്യ ഡാറ്റ നല്‍കികൊണ്ട്​ വിപണി പിടിച്ച ജിയോ പിന്നീട്​ പതുക്കെ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കുകയായിരുനന്നു. നിലവില്‍ പുതുതായെത്തുന്ന പല മൊബൈല്‍ ഹാന്‍ഡ്​സെറ്റുകള്‍ക്കൊപ്പവും ജിയോ അധിക ഡാറ്റ നല്‍കുന്നുണ്ട്​. സാംസങ്​, ഷവോമി, മൈക്രോമാക്​സ്​, ഒപ്പോ, വിവോ തുടങ്ങിയ മോഡലുകള്‍ക്കൊപ്പമാണ്​ ജിയോ അധിക ഡാറ്റ ലഭിക്കുക.

മൈ ജിയോ ആപിലുടെയാണ്​ അധിക ഡാറ്റ ലഭ്യമാകുക. ജിയോ ആപില്‍ കയറി റീഡിം എന്ന ഒാപ്​ഷനില്‍ ക്ലിക്ക്​ ​ചെയ്​ത്​ വൗച്ചര്‍ തെരഞ്ഞെടുത്ത്​ അധിക ഡാറ്റ സ്വന്തമാക്കാം. 48 മണിക്കുറിനകം കൂടുതല്‍ ഡാറ്റ ലഭ്യമാകും.

സാംസങ്​ ഗാലക്​സി നോട്ട്​ 8, ഗാലക്​സി എസ്​ 8, ഗാലക്​സി എസ്​ 8 പ്ലസ്​ തുടങ്ങിയ ഫോണുകള്‍ക്ക്​ പരമാവധി 56 ജി.ബി ഡാറ്റയാണ്​ പരമാവധി ലഭിക്കുക. വിവോ വി 7, വി 7 പ്ലസ്​ എന്നീ മോഡലകള്‍ക്ക്​ 10 ജി.ബി അധിക ഡാറ്റയും മറ്റ്​ മോഡലുകള്‍ക്ക്​ 7 ജി.ബി ഡാറ്റയും ലഭിക്കും. ഷവോമിയുടെ വിവിധ മോഡലുകള്‍ക്കും അധിക ഡാറ്റ ലഭിക്കും.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here