സൺഫ്ലവർ ഓയിലിലെ മായം തിരിച്ചറിയൂ

0
359

സൺ ഫ്‌ളവർ ഓയിൽ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് – മലയാളികളുടെ ഭക്ഷണ രീതികളിൽ വളരെ ഏറെ സ്ഥാനം ഉള്ള ഒന്നാണ് വെളിച്ചെണ്ണ.വെളിച്ചെണ്ണ ഇല്ലാത്ത ഒരു കറിയോ ഉപ്പെരിയോ നമുക്ക് ചിന്തിക്കാൻ കൂടി ആവില്ല.

ഒരു തുള്ളി വെളിച്ചെണ്ണ എങ്കിലും ചേർത്തല ആ കറിക്കോ ഉപ്പേരിക്കോ അതിന്റേതായ രുചി ലഭിക്കുകയുള്ളു.കാലങ്ങളോളം ആയി നമ്മുടെ ശീലം അതാണ് .എന്നാൽ ജീവിത ശൈലികൾ മാറിയപ്പോൾ മനുഷ്യർക്ക് ശാരീരികമായ അധ്വാനങ്ങൾ കുറഞ്ഞു .അതിനോടൊപ്പം വെളിച്ചെണ്ണയിൽ വരാത്തതും പൊരിച്ചതുമായ വിവിധ തരാം ഭക്ഷണങ്ങൾ നമ്മുടെ രീതികളിൽ ഇടം പിടിച്ചു.

ഈ മാറ്റങ്ങൾ കൊണ്ട് മനുഷ്യർ ഏറ്റു വാങ്ങിയ ഒന്നാണ് കൊളസ്‌ട്രോൾ.കൊളസ്‌ട്രോൾ വ്യാപകമായതോടെ ആണ് വെളിച്ചെണ്ണയ്ക്ക് ഒരു പകരക്കാരൻ എന്ന പേരിൽ സൺഫ്ലവർ ഓയിൽ രംഗ പ്രവേശനം ചെയ്യുന്നത് .

എന്നാൽ ഇന്ന് വിപണിയിൽ എത്തുന്ന സൺഫ്ലവർ ഓയിലിന്റെ പിന്നാമ്പുറ കാര്യങ്ങൾ അറിഞ്ഞാൽ ആരും തന്നെ അത് വാങ്ങിക്കാൻ മുതിരില്ല എന്നതാണ് സത്യം.ഒരു ലിറ്റർ സൺഫ്ലവർ ഓയിൽ ഉണ്ടാക്കുവാൻ ഉണങ്ങിയ എട്ട് കിലോ സൂര്യകാന്തി വിത്ത് വേണം .ഒരു കിലോ സൂര്യകാന്തി വിത്തിന്റെ ഇന്നത്തെ വിപണി വില 30 തൊട്ടു 35 രൂപ വരെ ആണ് .അങ്ങനെ എങ്കിൽ ഒരു ലിറ്റർ സൺഫ്ലവർ ഓയിൽ ഉണ്ടാക്കുവാൻ വിത്തിനു മാത്രം വേണ്ട രൂപ 240 ആണ് .

എന്നാൽ കേരളത്തിൽ 90 രൂപയ്ക്കു ആണ് നമുക്ക് സൺഫ്ലവർ ഓയിൽ ലഭിക്കുന്നത് .ഇതിന്റെ സത്യാന്വേഷണത്തിന്റെ പ്രയാണത്തിൽ ആണ് നമുക്ക് ലഭിക്കുന്നത് യഥാർത്ഥ സൺഫ്ലവർ ഓയിൽ അല്ല എന്നതും കേവലം ക്രൂഡ് ഓയിലിന്റെ മാലിന്യങ്ങൾ ആണെന്നും മനസിലായത്.മാരക രോഗങ്ങൾ വരെ സൃഷ്ടിക്കാൻ സാധിക്കുന്ന ഈ എന്ന ആണ് നാം സൺഫ്ലവർ ഓയിൽ എന്ന ഓമനപ്പേര് കൊണ്ട് ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here