കോടികൾ വാരി സോളോ

0
320

ഒന്നിലധികം വ്യത്യസ്ത കഥകള്‍ കോര്‍ത്തിണക്കിയ ‘ആന്തോളജി’ സിനിമകള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. രഞ്ജിത്തിന്റെ കേരള കഫേ, അമല്‍ നീരദ് നിര്‍മിച്ച അഞ്ചു സുന്ദരികള്‍, അടൂരിന്റെ നാലു പെണ്ണുങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം സിനിമകളായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘സോളോ’യും ഈ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്.വീഡിയോ കാണു

 

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here