ഇനി ഫേസ്ബുകിലും വാട്ട്‌സാപ്പ് ബട്ടണ്‍

ഫെയ്‌സ്ബുക്കിലെ പോസ്റ്റ് വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യണോ? അതിനായി ഇനി ഒരു വാട്ട്‌സാപ്പ് ബട്ടണ്‍

1
1298

വാട്ട്‌സാപ്പും ഫേസ്ബുക്കും അനേകം സവിശേഷതകളുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിനെ പോലെ വളരെ ഏറെ പ്രശസ്ഥമായ ഒരു ആപ്ലിക്കേഷനാണ് ഇപ്പോള്‍ വാട്ട്‌സാപ്പും. ഫേസ്ബുക്കിന്റെ ആപ്പില്‍ ഇനി വാട്ട്‌സാപ്പ് ബട്ടണ്‍ നല്‍കുന്നു. ഇതോടെ ഫേസ്ബുക്കില്‍ വാട്ട്‌സാപ്പ് വഴി നിങ്ങള്‍ക്കിനി എന്തും ഷെയര്‍ ചെയ്യാം. ഇപ്പോള്‍ ഈ സവിശേഷത ടെസ്റ്റിങ്ങ് സ്റ്റേജില്‍ ആണ്.

 

ഉപയോഗം എന്താണ് 

ഫേസ്ബുക്കില്‍ കാണുന്ന ഈ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുന്നു. അതായത് ഈ ബട്ടണ്‍ ഒരു കുറുക്കു വഴിയായി പ്രവര്‍ത്തിക്കുന്നു. അതായത് ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപേക്ഷിക്കാതെ തന്നെ നിങ്ങള്‍ക്ക് ഇനി വാട്ട്‌സാപ്പ് തുറക്കാം.

ഈ വാട്ട്‌സാപ്പ് ബട്ടണ്‍ മെനു ഭാഗത്താണ് കാണുന്നത്. നിങ്ങള്‍ നിയന്ത്രണ ഗ്രൂപ്പിലെ ഉപഭോക്താക്കളില്‍ ഒരാളാണെങ്കില്‍ നിങ്ങളുടെ പേജിന്റെ മുകളിലായി വലതു ഭാഗത്ത് ഇതു കാണാം. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ ചില തിരഞ്ഞെടുക്കപ്പെട്ട ഐഓഎസ് ഡിവൈസിലും ഇത് ലഭിക്കും. ഈ മാസം ആദ്യം ഇന്‍സ്റ്റാഗ്രാമിലും ഇങ്ങനെ ഒരു കുറുക്കു വഴി നടത്തിയിട്ടുണ്ട്.

Comments

comments

1 COMMENT

 1. Well like Mommʏ stаted, once we love one anotheг and love the world that Jesus dieⅾ for, that?s a
  foг of ᴡorship. Afterr we think aƅout God and hearken to thhe ѕermon or inn Sunday Faculty, that?s a
  approach of worshippinjg because ѡere studying how nice GoԀ is and He likes that.
  Or when we sit around and inform each other what the gгeatest iѕsues about God are.
  You know how a lot you wwnt listening to foⅼks say
  how smart or cute you bpys are? Well God likes when we talk collectively ɑbout how gredаt he is.?

  Daddy answered.

LEAVE A REPLY

Please enter your comment!
Please enter your name here