ബ്ലോക്ക് ചെയ് വെബ്സൈറ്റ് സന്ദര്‍ശികുന്നത് സുക്ഷിക്കുക : മൂന്ന് ലക്ഷം രൂപ പിഴ

0
173

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെയും കോടതി നിര്‍ദ്ദേശപ്രകാരവും ആയിരക്കണക്കിന് വെബ്‌സൈറ്റുകളും യുആര്‍എല്‍കളുമാണ് വിലക്കിയത്. പക്ഷെ, ഇതുവരെ ഈ ബ്ലോക്ക് ചെയ്ത യുആര്‍എല്‍കള്‍ ഏതെങ്കിലും വിധത്തില്‍ സന്ദര്‍ശിക്കുന്നതിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ ഈ യുആര്‍എല്‍കല്‍ സന്ദര്‍ശിക്കുകയോ, വിവരങ്ങള്‍ കാണുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ നിങ്ങളെ തേടിയെത്തിയേക്കാം.

 

ഇന്ത്യയില്‍ വിലക്കപ്പെട്ട ഹോസ്റ്റില്‍ നിന്നുള്ള ടോറന്റ് ഫയല്‍ കാണുന്നതോ ഡൗണ്‍ലോഡ് ചെയ്യുന്നതോ, മാത്രമല്ല ഇമേജ് ബാം പോലെയുള്ള ഇമേജ് ഹോസ്റ്റിംഗ് സൈറ്റുകളില്‍ പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ കാണുന്നതിനും ഈ നിയമം ബാധകമാകും. പകര്‍പ്പവകാശമുള്ള ടോറന്റ് ഫയലുകളോ വിഡിയോകളോ മറ്റു ഫയലുകളോ ഡൗണ്‍ലോഡ് ചെയ്യണമെന്നുമില്ല, ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ വെറുതെ സന്ദര്‍ശിച്ചാല്‍ തന്നെ അത് നിങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കും.ഈ ഇൻഫർമേഷൻ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here