കൊളസ്‌ട്രോള്‍ എന്നെന്നേക്കുമായി അകറ്റാൻ ഈ ഒരറ്റ ജ്യൂസ് മതി : ഷെയർ ചെയ്യൂ

0
4768

നല്ല ആരോഗ്യത്തിന്റെ പ്രധാന ഭീഷണിയാണ് കൊളസ്‌ട്രോള്‍. ഹൃദയാഘാതം, അമിതവണ്ണം തുടങ്ങി കൊളസ്‌ട്രോളിന്റെ ദൂഷ്യവശങ്ങളേറെയാണ്. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകുന്നത്.ഭക്ഷണനിയന്ത്രണം, വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇവ മൂന്നും ഉണ്ടെങ്കില്‍ കൊളസ്‌ട്രോള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാം. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് പ്രധാനമായും എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍, എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവിനെക്കാള്‍ ഉയര്‍ന്നിരിക്കുന്നതാണ് ആരോഗ്യമുള്ള ശരീരത്തിന് ഉത്തമം.എങ്ങനെ ക്ലോസ്ട്രോൾ വളരെ പെട്ടന്ന് കുറയ്ക്കാം എന്നത് താഴെ കാണുന്ന വിഡിയിൽ പറയുന്നത് പോലെ ചെയ്യുക , പൊതു സമുഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക ..