gadgetsmalayalam.com Blog

0

വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിൽ കയറുമ്പോൾ നിങ്ങൾ എല്ലാവരും ഈ ഇൻഫർമേഷൻ ഓർത്തിരിക്കണം.. ഷെയർ ചെയ്യൂ..

വേനല്‍ ഓരോ ദിവസം കൂടുംതോറും കനത്തുവരികയാണ്. ഈ വേനല്‍ക്കാലത്ത് എസി ഇല്ലാതെയുള്ള യാത്രകള്‍ ചിന്തിക്കാന്‍ പോലുമാകില്ല.വേനല്‍ക്കാലമായാലും മഴക്കാലമായാലും എസി നിര്‍ബന്ധമായിരിക്കുകയാണ് നമുക്ക്. പലരും കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്താലുടന്‍ ഏസി ഓണ്‍...

0

റെയില്‍വേ ടിക്കറ്റ് ഇനിമുതല്‍ മലയാളത്തിലും : ഷെയർ ചെയ്യൂ

ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ചൊവ്വാഴ്ച ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ്...

വൈഫൈ നിശബ്ദ കൊലയാളി ! തിരിച്ചറിയൂ അകലം പാലിക്കു 0

വൈഫൈ നിശബ്ദ കൊലയാളി ! തിരിച്ചറിയൂ അകലം പാലിക്കു

ഇന്റർനെറ്റ് ഇന്ന് മനുഷ്യ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമായി മാറിയിരിക്കുകയാണ് . ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആകാത്തവരായി നമ്മൾ മാറി. ഇന്ന് രാജ്യത്തെ ബാംങ്കിംഗ് ഇടപാടുകൾ...

0

എന്തു വിഷവും ഭക്ഷണമായി പാക്കറ്റിൽ ! നമ്മൾ ഇതൊന്നും നോക്കാതെ വാങ്ങി കഴിക്കുന്നു

ഇന്ന് ലോകത്ത്  എന്തു വിഷവും ഭക്ഷണമായി പാക്കറ്റിൽ വിൽക്കാം വളരെ ദുർബലമായ നിയമം മാത്രമേ രാജ്യത്തുള്ള ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് .നമ്മൾ കഴിക്കുന്ന എല്ലാ പായ്ക്കറ്റ് ഭക്ഷണങ്ങളിലും മാരകമായ വിഷം ചേർത്തിട്ടുണ്ടന്ന്...

0

വൈദുതി ബില്ല് നേരെ പകുതിയാക്കാം ! കണ്ടുപിടിത്തവുമായി മലയാളി

എത്ര പരിശ്രമിച്ചിട്ടും കുറയാത്ത കറണ്ട് ചാർജിനെ പിടിച്ചുകെട്ടാനും വൈദുതി ഉപയോഗം നിയന്ത്രണ വിധേയമാക്കി നഷ്ട്ടം പൂർണ്ണമായി ഇല്ലാതാക്കി ബില് തുക നേർ പകുതിവരെ എത്തിക്കാനും കഴിയുന്ന ഒരു നൂതന സാങ്കേതിക വിദ്യയുമായി...

0

കോഴി വളർത്തൽ അറിയേണ്ടത് എല്ലാം : ഷെയർ ചെയ്യൂ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ശ്രദ്ധ നേടിയെടുത്ത ഒരു മേഖലയാണ് കോഴി വളർത്തൽ വ്യവസായം. ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനായുമാണ് സംസ്ഥാനത്ത് കോഴികളെ വളര്‍ത്തിയിരുന്നത്. നാടന്‍ കോഴികളില്‍ നിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയ വ്യവസായം...

0

കുട്ടികളെ പീഡിപ്പിക്കുന്നവർക്കിനി വധശിക്ഷ ! ജനങ്ങൾ ആഗ്രഹിക്കുന്ന നിയമം വരൻ പോകുന്നു

കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി നിഷ്ഠുരമായി കൊല്ലപ്പെട്ടത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവച്ച സാഹചര്യത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായി...

0

ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങനെ ! എന്തൊക്കെ സുരക്ഷകൾ നേടാം : ഷെയർ ചെയ്യൂ

വെള്ളവും കാലാവസ്ഥയും ആയി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ മുഖ്യമാണ് ഇടിമിന്നല്‍. കേരളത്തില്‍ ഇടിമിന്നല്‍ കൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഇടിമിന്നലേറ്റ് ഏറ്റവും അധികം മരണവും വസ്തുവകകള്‍ക്ക് നാശവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് പഠന...

0

ടാക്‌സി ഓടിക്കാന്‍ ഇനി ബാഡ്ജ് വേണ്ട ! മോട്ടോർ വകുപ്പിന്റെ പുതിയ നിയമം

കാ​ർ, ഓ​ട്ടോ തു​ട​ങ്ങി ലൈ​റ്റ് ഗു​ഡ്സ്-​പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ഇ​നി ബാ​ഡ്ജ് ആ​വ​ശ്യ​മി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച പു​തി​യ വി​ജ്ഞാ​പ​നം കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് വി​ഭാ​ഗം പു​റ​ത്തി​റ​ക്കി. പു​തി​യ വി​ജ്ഞാ​പ​ന​പ്ര​കാ​രം ട്ര​ക്ക്, ബ​സ് തു​ട​ങ്ങി...

0

ഇനി ആർക്കും വൈദുതി ഷോക്ക് ഏൽക്കില്ല ! ശാസ്ത്ര ലോകത്തെ ഞെട്ടിച്ച കണ്ടുപിടുത്തവുമായി മലയാളി : ഷെയർ ചെയ്യൂ

ലോകം, തടുക്കാൻ കഴിയാത്ത ഒന്നായാണ് വൈദ്യുതാഘാതത്തെ കരുതുന്നത്. ആർക്കും തോൽപ്പിക്കാനാകാത്ത ശക്തി. നേരിട്ടാൽ മരണം ഉറപ്പുള്ള ഊർജ്‌ജം.എന്നാൽ ഈ മഹാ ശക്തിയെ തന്റെ വരുതിയിൽ ആക്കിയിരിക്കുകയാണ് ഇടുക്കി തൂക്കുപാലം സ്വദേശി പ്രഭാകരൻ....

error: Content is protected !!