നിങ്ങൾക്കും ഒരു ഓൺലൈൻ ഷോപ്പ് തുടങ്ങാം ! ഒന്ന് ശ്രമിച്ചാല്‍ ഇ ത്രയും ലാഭം കിട്ടുന്ന മറ്റൊരു ബിസിനസ്സ് ഇല്ല

പലയാളുകകളും കാണുബോഴൊക്കെ പറയുന്നത് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം,സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നൊക്കെ , എന്നാൽ ഗാഡ്ജറ്റ്സ് മലയാളം ഇന്ന് പരിചയപെടുത്തുന്നത്  കുറഞ്ഞ മുതൽ മുടക്കിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ ഷോപ്പിങ് ബിസ്നെസ്സ് ആണ് .  ഒരു ഓൺലൈൻ ഷോപ്പ് വെബ്സൈറ്റ് തുടങ്ങി ആർക്കും മികച്ച വരുമാനമുണ്ടാക്കാം . ഇതിനു ആവശ്യമുള്ളത് ഒരു കംപ്യൂട്ടറും ഇന്റർനെറ്റ് കണെക്ഷൻ മാത്രമാണ് , സ്വന്തം പ്രോഡക്ട് പോലും വേണ്ടതില്ല ,  എന്നാൽ കാര്യം നിസാരമാണെന്ന് കരുതരുത് .

 

ഒരു കട വാടകയ്ക്ക് നടത്തുന്നത് പോലെ  കഷ്ടപ്പാടുകളും  ഓൺലൈൻ ബിസ്‌നസ്സിലുണ്ടാവും എന്നാൽ മാർക്കറ്റിൽ നല്ലൊരു കട വാടകക്ക് എടുത്ത് നല്ല മോഡിയൊക്കെ പിടിപ്പിച്ചു നാല്അഞ്ച് തൊഴിലാളികളെ ഒക്കെ വച്ച് ഒരുപാട് സാധനങ്ങൾ സ്റ്റോക്ക് ചെയ്ത് സിനിമ നടിയെ കൊണ്ട് ഉൽഘടനം നടത്തേണ്ട കഷ്ട്ടപാടൊന്നും  ഓൺലൈൻ ബിസ്സ്നസ്സ്നി ഇല്ല . കൂടാതെ കറന്റ്റ് ബില്ല് , വാട്ടർ ബില്ല് അങ്ങനെയുള്ള ചിലവുകളും ഉണ്ടാവില്ല .

 

ഓൺലൈൻ ബിസ്സ്നസ്സിനി പരിധിയില്ലാതെ വരുമാനം ഉറപ്പാണ് കാരണം നിങ്ങളുടെ ബിസ്സ്നസ്സ് ചെയ്യുന്നത് ഒരു കട നടത്തുന്നത് പോലെ  ഒരു നിശ്ചിത സ്ഥലത്ത്  മാത്രമല്ല ലോകം മുഴുവനുമാണ്. കൊറിയർ  വഴി അയക്കാൻ കഴിയുന്ന എന്തും നിങ്ങൾക്ക് ഓൺലൈൻ വഴി വിറ്റഴിക്കാം . വസ്ത്രങ്ങൾ , ഇലക്ടിക്ക് ഉപകരണങ്ങൾ , വീട്ടുപകരണങ്ങൾ , ഭക്ഷണ പാതാർത്ഥങ്ങൾ , മീൻ വരെ ഓൺലൈനിൽ വിൽക്കുന്നവർ  ഇപ്പോഴുണ്ട് .

 

ഓൺലൈൻ ബിസ്നസ്സ് തുടങ്ങാൻ ആദ്യം വേണ്ടത്  നിങ്ങളുടെ ഓൺലൈൻ ഷോപ്പിന്  ഒരു ചുരുക്കത്തിലുള്ള  ആകർഷമായ നല്ലൊരു പേരാണ് , പിന്നെ നല്ല മനോഹരമായി ഡിസൈൻ ചെയ്ത ഒരു വെബ്സൈറ്റും , വെബ്സൈറ്റ് ഡിസൈൻ ചെയ്യാൻ വലിയ തുകയൊന്നും വേണ്ട വെറും 5000 / 10,000 നോക്കെ നല്ലൊരു ഓൺലൈൻ വെബ്സൈറ്റ് നിർമിക്കാനൊക്കെ പറ്റും ,ഇപ്പോൾ ഓൺലൈനിൽ നിരവധി വെബ്സൈറ്റ് നിർമിച്ചു നല്കുന്നവരുമുണ്ട്  അവരോട് നമ്മുടെ ആശയം പറഞ്ഞു കൊടുകണ്ടതേയുള്ളൂ .നമുക്ക് വിൽക്കാനുള്ള സാധനം വെബ്‌സൈറ്റിൽ കയറ്റാം അതിനൊക്കെ നല്ല കമ്പ്യൂട്ടർ പരിജ്ഞാനമൊന്നും വേണ്ട .

 

അടുത്തതായി നല്ലൊരു കൊറിയർ സർവീസ്നെ കണ്ടെത്തലാണ് , ഉപഭോകതാവ് ഒരു പ്രോഡക്ട് പർച്ചേസ് ചെയ്താൽ പറഞ്ഞ സമയത്തനുള്ളിൽ തന്നെ പ്രോഡക്ട് അവിടെയെത്തണം അത് നിങ്ങള്കുടെ ബനസ്സിനി വളർച്ച ഉണ്ടാക്കും , മാത്രമല്ല നല്ല സൂക്ഷ്മയോടുള്ള പാക്കിങ് , സ്‌ക്രീനിൽ കാണിച്ച അതെ നിലവാരമുള്ള പ്രൊട്ടക്ടഡ് എന്നി ങ്ങനെയാണ് ഉപഭോക്താക്കൾ നിങ്ങളുടെ ഷോപ്പിനെ ആകര്ഷമാകേണ്ടത് .

 

GST  നമ്പറും ഓൺലൈൻ  ബാങ്ക് അക്കൗണ്ടും നിര്ബന്ധമാണ് , അത് നിങ്ങളുടെ അടുത്തുള്ള ബാങ്കിൽ അന്വഷിച്ചാൽ അതിനുള്ള കാര്യങ്ങൾ ചെയ്തു തരും . ഓർക്കുക ഓൺലൈൻ ബിസ്നസ്സ് വിശാലമായ ഒരു മേഖലയാണ് , അതിൽ കോടികൾ കൊയ്യുന്ന നിരവധി സംരഭകർ നമുക്ക് ചുറ്റും ഉണ്ട് , ആമസോൺ , പലിപ്കാർട്ട് പോലെ , അല്ലാതെയും ചെറുകിട ഷോപ്പിങ് സൈറ്റുകളും നല്ലരു വരുമാനം ഉണ്ടാകുന്നുണ്ട് .അവരെ നമുക്കും കഴിവുകളും ആശയങ്ങളും ഉണ്ടങ്കിൽ മികച്ച അവസരമാണ് ഓൺലൈൻ വിപണി  തുറന്നു തരുന്നത് . അറിവുകൾ ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യുക ( ഓൺലൈൻ ഷോപ്പിങ്ങിനെ പറ്റി കൂടുതലായി അറിയേണ്ടതുണ്ടങ്കിൽ എന്നെ വിളിക്കു  ) CONTACT : +91 755 8086 212

5 Comments

 1. വളരെ നന്ദി.ഞാൻ ഖത്തറിലാണ് ജോലി ചെയ്യുന്നത്.ഓൺലൈൻ ബിസിനസിനെക്കുറിച്ച് കൂടുതൽ അറിയാൻ എന്ത് ചെയ്യണം?
  Nazar
  Qatar
  33991299

 2. വളരെ നന്ദി.ഞാൻ ഖത്തറിലാണ് ജോലി ചെയ്യുന്നത്.ഓൺലൈൻ ബിസിനസിനെക്കുറിച്ച് കൂടുതൽ അറിയാൻ എന്ത് ചെയ്യണം?
  Nazar
  33991299

Leave a Reply

Your email address will not be published.


*