BSNL ന്റെ ഏറ്റവും പുതിയ ഓഫ്ഫർ 60 ജിബി ഡാറ്റ നൽകുന്നു

BSNL  ഉപഭോക്താക്കൾക്ക്  പുതിയ ഡാറ്റ  ഓഫാറുകൾ പുറത്തിറക്കി കൂടാതെ അൺ ലിമിറ്റഡ് കോളും വെറും 171 രൂപയ്ക്ക് റീചാർജ് ചെയ്താൽ  ലഭിക്കുന്നത് 60 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോൾ 100 sms എന്നിവ ഒരുമാസത്തേക്ക് ലഭിക്കും , ദിവസേന 2 ജിബി ഡാറ്റ മുപ്പത് ദിവസത്തേക്കാണ്  . അതായത് 30 ദിവസത്തേക്ക് മുഴുവൻ ഡാറ്റയും ലഭിക്കും ,

കൂടാതെ 27 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റയും അൺ ലിമിറ്റഡ് കോളും 7 ദിവസ വാലിഡിറ്റിയിൽ  നൽകും ,ഒപ്പം 300 SMS . ആഗസ്റ്റ് 6 മുതൽ ഈ ഓഫ്ഫർ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട് . ഷെയർ ചെയ്യൂ അറിയാത്തവരിലേക്ക് എത്തട്ടെ ..

Be the first to comment

Leave a Reply

Your email address will not be published.


*