ഇനി മായമുള്ള ഭക്ഷണ വസ്ത്തുക്കൾ കേരളത്തിൽ വിൽക്കാൻ കഴിയില്ല

മായം ചേർത്ത ഭക്ഷ്യ വസ്ത്തുക്കൾ കഴിച്ചു പൊരുതി മുട്ടുന്ന കേരളീയകർക്ക്  രക്ഷയായി ഡിറ്റക്ടർ കിറ്റുകൾ എത്തി . മായം ചേർത്തിട്ടുള്ള ഏതു ഉല്പന്നവും കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ന്യൂതന സാകേതിക വിദ്യയാണ് ഡിറ്റക്ടർ കിറ്റുകലിലുള്ളത് .ഈ ഓണത്തോട് കൂടി കേരളം മുഴുവൻ സ്ഥലങ്ങളിൽ ഡിറ്റക്ടർ കിറ്റുകൾ എത്തുമെന്നാണ് ഫുഡ് ആൻഡ് സേഫ്റ്റി കമ്മിഷണറുടെ അറീപ്പുകൾ വ്യക്ത്തമാകുന്നത് .

മീനിലെ അമോണിയം കണ്ടത്തുന്ന ഫെർമലിന് അമോണിയ ഡിറ്റക്ടർ മാതൃകയിലാണ് ഈ പുതിയ ഡിറ്റക്ടർ രൂപം കൊണ്ടത് .ഡിറ്റക്ടറുകളുടെ നിർമാണ ചിലവ് വളരെ കുറവാണ് . മീൻ , പാൽ , ഓയിൽ , കുപ്പി വെള്ളം , ഓണത്തോടു കൂടി കേരളത്തിൽ എല്ലാ ഉത്പന്നങ്ങളുടെയും മായം കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത് , വിദേശ രാജ്യത്ത് ഈ ടെസ്റ്റിംഗ് സംവിധാനം വിജയകരമായി നടക്കുന്നുണ്ട് .പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യൂ ..

Be the first to comment

Leave a Reply

Your email address will not be published.


*